ആയുർവേദത്തിലൂടെ ആരോഗ്യവും ചെറുപ്പവും , ശരീരസൗന്ദര്യവും സംരക്ഷിക്കപ്പെടുന്ന G.M.P സെർട്ടിഫൈഡ് മരുന്നുകൾ തയ്യാർ ചെയ്യുന്നതോടൊപ്പം എല്ലാവിധ പഞ്ചകർമ ചികിത്സക്കളും. ഞങളുടെ ക്ലിനിക്കിൽ ലഭ്യമാണ് .
 എല്ലാ വിധ ആയുർവേദ മരുന്നുകളും പ്രതെയ്കിച്ചു ത്വക്കിലുണ്ടാകുന്ന രോഗങ്ങളെ അകറ്റി ത്വക്കിനു നേ൪മയു൦ മൃദുത്വവു൦ പ്രധാനം ചെയ്യുന്ന വിധം തയാർ ചെയ്തിട്ടുള്ള നാല്പാമരാദി തെെല൦, ത്വക്കിലുണ്ടാകുന്ന രോഗങ്ങളെ അകറ്റി ത്വക്കിനു നേര്മയും മൃതുതൗവും പ്രധാനം ചെയ്യുന്ന വിധം തയാർ ചെയ്തിട്ടുള്ളതാണ്. ശരീരത്തിനെ രോഗ പ്രധിരോധ ശേഷി കൂട്ടുന്ന വിധം തയ്യാർ ചെയ്തിട്ടുള്ള അരിഷ്ടാസവങ്ങൾ,  ലേഹ്യങ്ങൾ തുടങ്ങി എല്ലാ വിധ ആയുർവേദ മരുന്നുകളും പരിചയ സമ്പന്നരായ വിദഗ്ധ ഡോക്ടർ മാരുടെ മേൽനോട്ടത്തിൽ ചെയ്തിട്ടുള്ളതാണ് .